Breaking News

വിനീത് ശ്രീനിവാസന്റെ “ഹൃദയം” പോസ്റ്റർ റിലീസ്

പ്രണവ് മോഹന്‍ലാല്‍,കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഹൃദയം ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. അജു വര്‍ഗ്ഗീസ്,ബെെജു സന്തോഷ്,അരുണ്‍ കുര്യന്‍,വിജയരാഘവന്‍,ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു പ്ര മുഖ താരങ്ങള്‍. മേരി ലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്‍ടെെയ്മെന്റിന്റെ ബാനറില്‍ വെെശാഖ് സുബ്രഹ്മണ്യന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു. സംഗീതം-ഹിഷാം അബ്ദുള്‍ വഹാബ്,എഡിറ്റര്‍-രഞ്ജന്‍ എബ്രാഹം. കോ പ്രൊഡ്യുസര്‍-നോബിള്‍ ബാബു തോമസ്സ്,പ്രൊഡ്ക്ഷന്‍ കണ്‍ട്രോളര്‍-ഷാഫി ചെമ്മാട്,അസ്സോസിയേറ്റ് ഡയറക്ടര്‍-അനില്‍ എബ്രാഹം,സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

    ബീക്കൺ ന്യൂസിൻെറ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക് ചെയ്ത് ജോയിൻ ആവാം https://chat.whatsapp.com/D1YjEpu9CLpJFZ8HSU9ivM

    Related posts

    Leave a Reply

    Your email address will not be published. Required fields are marked *