Breaking News

ആറ്റിങ്ങല്‍ കുടുംബശ്രീയില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ കുടുംബശ്രീയില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. സമീപകാലങ്ങളില്‍ കുടുംബശ്രീയില്‍ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സിന്റെ മിന്നല്‍ പരിശോധന നടത്തുന്നതെന്നാണ് സൂചന. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് വിജിലന്‍സ് സംഘം പരിശോധന ആരംഭിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *