
വര്‍ക്കല: വര്‍ക്കല നഗരസഭയില്‍ 3 സ്വതന്ത്രര്‍ വിജയിച്ചു. പുത്തന്‍ചന്ത വാര്‍ഡില്‍(17) നിന്ന് കുമാരി സുദര്‍ശിനി(257 വോട്ട്), രാമന്തള്ളി വാര്‍ഡില്‍(19) നിന്ന് ആമിന അലിയാര്(277 വോട്ട്), പെരുംകുളം വാര്‍ഡില്‍(22) നിന്ന് എന്‍.ശ്രേയസ്(238 വോട്ട്) എന്നിവരാണ് വര്‍ക്കല നഗരസഭയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിച്ച് ജയിച്ചത്.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
- വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
- വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
- വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
- അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
- എച്ച്.പി. ഷാജി ഫൗണ്ടേഷൻ്റെ രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സെയ്ദലിക്ക്