എല്‍.ഡി.എഫ്-12, ബി.ജെ.പി-11,
യു.ഡി.എഫ്-7, സ്വതന്ത്രര്‍-3

കക്ഷി നില:
മുന്നണി, സ്ഥാനാര്‍ത്ഥിയുടെ പേര്, വോട്ട് എന്നീ ക്രമത്തില്‍
വാര്‍ഡ് 1 (വിളക്കുളം)
എല്‍.ഡി.എഫ്-സജ്‌നി മന്‍സര്‍ (467) ജയിച്ചു
യു.ഡി.എഫ്-ശാന്തകുമാരി (109)
എന്‍.ഡി.എ(ബി.ജെ.പി)-സജ്‌ന (48)
വാര്‍ഡ് 2 (ഇടപ്പറമ്പ്)
എല്‍.ഡി.എഫ്-ജി.ജയചന്ദ്രന്‍ (266) ജയിച്ചു
യു.ഡി.എഫ്-ജയശ്രീ (239)
സ്വതന്ത്രന്‍-അരുണ്‍ സഞ്ജയ് (223)
എന്‍.ഡി.എ(ബി.ജെ.പി)-പുന്നമൂട് സന്തോഷ് (47)
ഐ.യു.എം.എല്‍-വിജു.ആര്‍(1)
വാര്‍ഡ് 3 (ജനതാമുക്ക്)
എല്‍.ഡി.എഫ്-കെ.ജിഗീഷ് (285) ജയിച്ചു
യു.ഡി.എഫ്-ആര്‍.ഡീന്‍ (229)
എന്‍.ഡി.എ(ബി.ജെ.പി)-സുനില്‍കുമാര്‍ (156)
സ്വതന്ത്രന്‍-ശിശുപാലന്‍(105)
വാര്‍ഡ് 4 (കരുനിലക്കോട്)
എന്‍.ഡി.എ(ബി.ജെ.പി)-സിന്ധു.വി (187) ജയിച്ചു
എല്‍.ഡി.എഫ്-എസ്.സുലേഖ (181)
യു.ഡി.എഫ്-രഞ്ജിനി മോഹന്‍ (113)
സ്വതന്ത്ര-ശ്രീജ(126)
വാര്‍ഡ് 5 (കല്ലാഴി)
യു.ഡി.എഫ്-ബിന്ദു തിലകന്‍ (280) ജയിച്ചു
എല്‍.ഡി.എഫ്-കവിത ഗോപന്‍ (175)
എന്‍.ഡി.എ(ബി.ജെ.പി)-ആശ (167)
സ്വതന്ത്ര-സീത സന്തോഷ്(83)
വാര്‍ഡ് 6 (പുല്ലാന്നികോട്)
യു.ഡി.എഫ്-ഡോ.ഇന്ദുലേഖ (341) ജയിച്ചു
എല്‍.ഡി.എഫ്-ബിന്ദു ഹരിദാസ് (307)
എന്‍.ഡി.എ(ബി.ജെ.പി)-സൗമ്യ (197)
വാര്‍ഡ് 7 (അയണി കുഴിവിള)
എന്‍.ഡി.എ(ബി.ജെ.പി)-അനീഷ് (369) ജയിച്ചു
എല്‍.ഡി.എഫ്-കെ.സി.മോഹനന്‍ (264)
യു.ഡി.എഫ്-പി.സുധീഷ് (154)
വാര്‍ഡ് 8 (കണ്ണമ്പ)
എന്‍.ഡി.എ(ബി.ജെ.പി)-പ്രിയ ഗോപന്‍ (400) ജയിച്ചു
യു.ഡി.എഫ്-കെ.സത്യ (266)
എല്‍.ഡി.എഫ്-ശാന്തമ്മ (54)
വാര്‍ഡ് 9 (നടയറ)
എല്‍.ഡി.എഫ്-എസ്.സതീശന്‍ (433) ജയിച്ചു
യു.ഡി.എഫ്-എസ്.പ്രസാദ് (368)
സ്വതന്ത്രന്‍- അനില്‍കുമാര്‍ (15)
ഐ.യു.എം.എല്‍-ചെല്ലപ്പന്‍ (7)
എന്‍.ഡി.എ(ബി.ജെ.പി)-ഗിരീഷ് (2)
വാര്‍ഡ് 10 (കണ്വാശ്രമം)
എന്‍.ഡി.എ(ബി.ജെ.പി)-അശ്വതി (279) ജയിച്ചു
എല്‍.ഡി.എഫ്-മാജിദ.എ (227)
യു.ഡി.എഫ്-ഐഷാ ബീവി (206)
വാര്‍ഡ് 11 (ചാലുവിള)
എന്‍.ഡി.എ(ബി.ജെ.പി)-വിജി.ആര്‍.വി (447) ജയിച്ചു
എല്‍.ഡി.എഫ്-പ്രേംലീന പ്രകാശ് (193)
യു.ഡി.എഫ്-എം.അനു (90)
വാര്‍ഡ് 12 (കല്ലംകോണം)
എന്‍.ഡി.എ(ബി.ജെ.പി)-സിന്ധു വിജയന്‍ (320) ജയിച്ചു
യു.ഡി.എഫ്-ആര്‍.ഷീല (316)
എല്‍.ഡി.എഫ്-ഷീജ.എസ് (137)
വാര്‍ഡ് 13 (ചെറുകുന്നം)
യു.ഡി.എഫ്-എസ്.പ്രദീപ് (249) ജയിച്ചു
എല്‍.ഡി.എഫ്-ഷിബി.ഡി (241)
എന്‍.ഡി.എ(ബി.ജെ.പി)-ബിജു (106)
വാര്‍ഡ് 14 (ശിവഗിരി)
എന്‍.ഡി.എ(ബി.ജെ.പി)-രാഖി.ആര്‍ (410) ജയിച്ചു
എല്‍.ഡി.എഫ്-അശ്വിനി പ്രസന്നന്‍ (190)
യു.ഡി.എഫ്-ഉഷാ സുരേന്ദ്രന്‍(113)
വാര്‍ഡ് 15 (ടീച്ചേഴ്‌സ് കോളനി)
എല്‍.ഡി.എഫ്-കെ.എം.ലാജി (214) ജയിച്ചു
സ്വതന്ത്രന്‍-വി.ബല്‍റാം (203)
സ്വതന്ത്രന്‍-ജയശങ്കര്‍ (108)
എന്‍.ഡി.എ(ബി.ഡി.ജെ.എസ്)-ബൈജു (73)
യു.ഡി.എഫ്-വര്‍ക്കല സനീഷ് (29)
ശിവസേന-ജയസിംഹന്‍ (2)
വാര്‍ഡ് 16 (രഘുനാഥപുരം)
എല്‍.ഡി.എഫ്-ബിവി ജാന്‍ (287) ജയിച്ചു
യു.ഡി.എഫ്-പാത്തിമ നദീര്‍ (229)
എന്‍.ഡി.എ(ബി.ജെ.പി)-വിലാസിനി (154)
ഐ.യു.എം.എല്‍-ഷാന ബി.എസ് (42)
വാര്‍ഡ് 17 (പുത്തന്‍ചന്ത)
സ്വതന്ത്ര-കുമാരി സുദര്‍ശിനി (257) ജയിച്ചു
യു.ഡി.എഫ്-സിന്ധു.എസ് (132)
എല്‍.ഡി.എഫ്-ബിന്ദു ജയപ്രകാശ് (108)
എന്‍.ഡി.എ(ബി.ഡി.ജെ.എസ്)-അനിത സുനില്‍ (82)
വാര്‍ഡ് 18 (തച്ചന്‍കോണം)
എന്‍.ഡി.എ(ബി.ജെ.പി)-ഷീന.കെ.ഗോവിന്ദ് (281) ജയിച്ചു
എല്‍.ഡി.എഫ്-സിമി ബിജു (255)
യു.ഡി.എഫ്-സുജാ രമേശ്(145)
സ്വതന്ത്ര-സീമ (26)
വാര്‍ഡ് 19 (രാമന്തള്ളി)
സ്വതന്ത്ര- ആമിന അലിയാര്‍ (277) ജയിച്ചു
എല്‍.ഡി.എഫ്-ടി.ജയന്തി (145)
എന്‍.ഡി.എ(ബി.ജെ.പി)-ജലജ.വി (121)
യു.ഡി.എഫ്-എസ്.സിനി (70)
സ്വതന്ത്രന്‍-ജയ് (4)
വാര്‍ഡ് 20 (പണയില്‍)
എല്‍.ഡി.എഫ്-ഷംസുദ്ദീന്‍.കെ (274) ജയിച്ചു
ഐ.യു.എം.എല്‍-നൈസാം ദാവൂദ് (234)
യു.ഡി.എഫ്-റിസ്വാന്‍ റൗഫ് (206)
സ്വതന്ത്രന്‍-സഫറുള്ള (203)
സ്വതന്ത്രന്‍-സവാദ് ഹാജി (38)
എന്‍.ഡി.എ(ബി.ജെ.പി)-രാജീവ്.എന്‍ (22)
സ്വതന്ത്രന്‍-കബീര്‍ മുഹമ്മദ് (10)
വാര്‍ഡ് 21 (വള്ളക്കടവ്)
എല്‍.ഡി.എഫ്-റുബീന ഷെരീഫ് (203) ജയിച്ചു
യു.ഡി.എഫ്-ജസീന ഹാഷിം (169)
എന്‍.ഡി.എ(ബി.ജെ.പി)-കനക (103)
സ്വതന്ത്ര-സുമയ്യ (90)
ഐ.യു.എം.എല്‍-ഹസീന (40)
വാര്‍ഡ് 22 (പെരുംകുളം)
സ്വതന്ത്രന്‍- ശ്രേയസ് (238) ജയിച്ചു
എല്‍.ഡി.എഫ്-ബി.വിശ്വന്‍ (235)
യു.ഡി.എഫ്-അജി വേളിക്കാട് (210)
എന്‍.ഡി.എ(ബി.ജെ.പി)-വിനയന്‍ (108)
വാര്‍ഡ് 23 (കോട്ടുമൂല)
യു.ഡി.എഫ്-പി.എം.ബഷീര്‍ (278) ജയിച്ചു
എന്‍.ഡി.എ(ബി.ജെ.പി)-അജുലാല്‍ (210)
എല്‍.ഡി.എഫ്-അമാനുള്ള (161)
ഐ.യു.എം.എല്‍-യാക്കൂബ് (144)
സ്വതന്ത്രന്‍-രാജീവ് (59)
പി.ഡി.പി-കലാം (6)
വാര്‍ഡ് 24 (മൈതാനം)
യു.ഡി.എഫ്-എ.സലിം (319) ജയിച്ചു
എല്‍.ഡി.എഫ്-ഹുബൈബുള്ള (303)
എന്‍.ഡി.എ(ബി.ജെ.പി)-ശ്രീനിവാസന്‍ (174)
ഐ.യു.എം.എല്‍-ഹംസ (134)
പി.ഡി.പി-ഷംനാദ് (5)
വാര്‍ഡ് 25 (മുനിസിപ്പല്‍ ഓഫീസ്)
എല്‍.ഡി.എഫ്-നിതിന്‍ വിജയന്‍ (331) ജയിച്ചു
യു.ഡി.എഫ്-ചെറുന്നിയൂര്‍ ജയപ്രകാശ് (105)
എന്‍.ഡി.എ(ബി.ജെ.പി)-ഉമ (187)
വാര്‍ഡ് 26 (ഹോസ്പിറ്റല്‍ വാര്‍ഡ്)
എന്‍.ഡി.എ(ബി.ജെ.പി)-അഡ്വ.ആര്‍.അനില്‍കുമാര്‍ (297) ജയിച്ചു
എല്‍.ഡി.എഫ്-വി.സുനില്‍ (261)
യു.ഡി.എഫ്-അഡ്വ.സുരേഷ്.എസ്.എന്‍.രാജ് (14)
വാര്‍ഡ് 27 (ടെംപിള്‍)
എന്‍.ഡി.എ(ബി.ജെ.പി)-അനു.കെ.എല്‍ (236) ജയിച്ചു
എല്‍.ഡി.എഫ്-അഖില.ജി.എസ് (231)
യു.ഡി.എഫ്-രമണി (208)
വാര്‍ഡ് 28 (പാപനാശം)
എല്‍.ഡി.എഫ്-സി.അജയന്‍ (260) ജയിച്ചു
യു.ഡി.എഫ്-എസ്.സുരേഷ് (166)
എന്‍.ഡി.എ(ബി.ജെ.പി)-ഗിരീഷ്(164)
വാര്‍ഡ് 29 (പാറയില്‍)
യു.ഡി.എഫ്-എ.ആര്‍.രാഗശ്രീ (427) ജയിച്ചു
എല്‍.ഡി.എഫ്-സതി.വി (155)
എന്‍.ഡി.എ(ബി.ജെ.പി)-പ്രവിത (161)
വാര്‍ഡ് 30 (മുണ്ടയില്‍)
എല്‍.ഡി.എഫ്-രഞ്ജു ബിനു (290) ജയിച്ചു
എന്‍.ഡി.എ(ബി.ജെ.പി)-അനുശ്രീ (253)
യു.ഡി.എഫ്-സുഷമ കുമാരി (96)
ഐ.യു.എം.എല്‍-യാക്കൂബ് (144)
സ്വതന്ത്രന്‍-സോണി.എസ്.എ (10)
വാര്‍ഡ് 31 (ജവഹര്‍ പാര്‍ക്ക്)
യു.ഡി.എഫ്-എന്‍.അശോകന്‍ (266) ജയിച്ചു
എന്‍.ഡി.എ(ബി.ജെ.പി)-സുനില്‍ കുമാര്‍ (212)
എല്‍.ഡി.എഫ്-എസ്.ബിന്ദു (197)
വാര്‍ഡ് 32 (പുന്നമൂട്)
എന്‍.ഡി.എ(ബി.ജെ.പി)-ഉണ്ണികൃഷ്ണന്‍ (352) ജയിച്ചു
എല്‍.ഡി.എഫ്-പ്രവീണ്‍.പി (217)
യു.ഡി.എഫ്-ബിജു ഗോപാലന്‍ (142)
വാര്‍ഡ് 33 (കുരയ്ക്കണ്ണി)
എല്‍.ഡി.എഫ്-റിജി.ആര്‍ (266) ജയിച്ചു
എന്‍.ഡി.എ(ബി.ജെ.പി)-സുനില്‍.എസ്.കെ.എം (234)
യു.ഡി.എഫ്-എം.എം.ബഷീര്‍ (201)