

വർക്കല: വർക്കല ലയൺസ് ക്ലബ്ബിൻറെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡൻറ് എം സുരേഷ് കുമാർ, സെക്രട്ടറി ഗീത ഹേമചന്ദ്രൻ, ട്രഷറർ ഗീത പ്രസാദും. അഡ്മിനിസ്ട്രേറ്ററായി ബി ജോഷി ബാസു എന്നിവരെ തെരെഞ്ഞെടുത്തു. ഗൂഗിൾ മീറ്റ് വഴി നടന്ന ചടങ്ങിൽ ക്ലബ്ബിൻറെ മുൻ ഗവർണറായിരുന്ന സി എ കെ സുരേഷ് മുഖ്യാതിഥി ആയി പങ്കെടുത്തു.
ചടങ്ങിനോടനുബന്ധിച്ച് റിലീവിഗ് ഹംഗർ, പരിസ്ഥിതി പരിപാലനത്തിനായി വൃക്ഷത്തൈ വിതരണം, ഓൺലൈൻ പഠനത്തിനായി ഒരു കുട്ടിക്ക് മൊബൈൽ ഫോൺ വിതരണം, വഴിയോര കച്ചവടക്കാർക്ക് വർക്കല ലയൺസ് ക്ലബ്ബ് കുടകളുടെ വിതരണം, കണ്ണടകളുടെ വിതരണം, എന്നീ പ്രോജക്ടുകളുടെ ഉദ്ഘാടനം ക്ലബ്ബിൻറെ മുൻ ഗവർണർ ആയിരുന്ന പി സുരേന്ദ്രൻ നിർവ്വഹിച്ചു. ചടങ്ങിൽ ജി. എസ് .റ്റി കോഡിനേറ്റർ എസ് പ്രസാദ്, റീജിയൺ ചെയർപേഴ്സൺ ഹരി രാജഗോപാൽ, സോൺ ചെയർപേഴ്സൺ സുധീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച … - എച്ച്.പി. ഷാജി ഫൗണ്ടേഷൻ്റെ രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സെയ്ദലിക്ക്
രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സമ്മാനിച്ചത് ചിറയിൻകീഴ് എം.എൽ.എ രമ്യ ഹരിദാസ് കഠിനംകുളം: എച്ച്.പി. …