
വർക്കല: രാജ്യദ്രോഹ പരാമർശം നടത്തിയ പോലീസ് ഓഫീസറെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധ സമരം സംഘടിപ്പിച്ചു . വർക്കല ഗവൺമെൻറ് എച്ച്എസ്എസിലെ എസ്.പി .സി വിദ്യാർത്ഥികൾക്ക് ഗാന്ധിജയന്തി ദിനത്തിൽ അയച്ച വാട്സ്ആപ്പ് സന്ദേശത്തിൽ രാജ്യദ്രോഹ പരാമർശം നടത്തി യെന്നാരോപിച്ചയിരുന്നു സമരപരിപാടി. വർക്കല പോലീസ് സ്റ്റേഷനിലെ ഇർഷാദ് എന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെയാണ് ആരോപണം. ഗാന്ധിജിയെ വധിച്ചവരാണ് രാജ്യം ഭരിക്കുന്നതെന്നും , പാർലമെൻറ്റിനെ അവഹേളിച്ചും സന്ദേശം അയച്ചു എന്നാണ് ബിജെപിയുടെ ആരോപണം. വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ ജാഥ മൈതാനം ജംഗ്ഷനിൽ എത്തിയ ശേഷം നടന്ന പൊതുയോഗത്തിൽ ബിജെപി മണ്ഡലം പ്രസിഡണ്ട് സജി പി മുല്ലനെല്ലൂർ അധ്യക്ഷതവഹിച്ചു. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബീ അജേഷ് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി കെ സുധീർ വൈസ് പ്രസിഡന്റ് ബിജു, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് അഭിജിത് അഖിൽ അനിൽ .കുമാർ, ഗോകുൽ, എന്നിവർ സംസാരിച്ചു ,ബിജെപിയും യുവമോർച്ചയും സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ ജാഥയ്ക്ക് കൗൺസിലർമാരായ പി ആർ വിജി ,രാഖി ,പ്രിയ ഗോപൻ, സിന്ധു വിജയൻ, അനീഷ് ,സിന്ധു, പാർട്ടി നേതാക്കളായ എസ് കെ എം സുനിൽ, പഞ്ചവടി വിജയൻ, തുടങ്ങിയവർ നേതൃത്വം വഹിച്ചു .
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച … - എച്ച്.പി. ഷാജി ഫൗണ്ടേഷൻ്റെ രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സെയ്ദലിക്ക്
രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സമ്മാനിച്ചത് ചിറയിൻകീഴ് എം.എൽ.എ രമ്യ ഹരിദാസ് കഠിനംകുളം: എച്ച്.പി. … - വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: 1995 മുതൽ ഒളിവിലായിരുന്ന പ്രതി 31 വർഷത്തിനുശേഷം പിടിയിൽ
ആറ്റിങ്ങൽ: 1995-ൽ ഒരാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 1995 മുതൽ ഒളിവിൽ കഴിഞ്ഞിരുന്ന … - വർക്കലയിൽ സ്നേഹധാര പദ്ധതിയുടെ ഭാഗമായി സ്നേഹസംഗമം സംഘടിപ്പിച്ചു
വർക്കല: തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി വർക്കല ഗവൺമെന്റ് …