Breaking News

കാരറ്റ് കഷ്ണം തൊണ്ടയിൽ കുടുങ്ങി രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം 

കാരറ്റ് കഷ്ണം തൊണ്ടയില്‍ കുരുങ്ങി രണ്ടര വയസുകാരി ക്ക് ദാരുണാന്ത്യം

ചെന്നൈ: കാരറ്റ് കഷ്ണം തൊണ്ടയില്‍ കുരുങ്ങി രണ്ടര വയസുകാരി ക്ക് ദാരുണാന്ത്യം. വാഷര്‍മെന്‍പെട്ടിലെ വിഗ്‌നേഷ് -പ്രമീള ദമ്പതി കളുടെ മകള്‍ ലതിഷ ആണ് മരിച്ചത്. കൊരുക്കുപ്പെട്ടയില്‍ പ്രമീളയുടെ വീട്ടില്‍ വച്ച്‌ കാരറ്റ് കഴിയുന്നതിനിടെ ഒരു കഷ്ണം തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related posts

Leave a Reply

Your email address will not be published. Required fields are marked *