Breaking News

ആറ്റിങ്ങലിൽ ടിടിസി വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ

ആറ്റിങ്ങൽ: തച്ചൂർകുന്ന് പരവൂർകോണം സ്കൂളിന് സമീപം സാരഥിയിൽ സുബി- കാവേരി ദമ്പതികളുടെ മകൾ കാവ്യ (19) നെയാണ് വീട്ടിലെ കിടപ്പ് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ഇന്ന് രാവിലെ കാണപ്പെട്ടത്. ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ ടി. ടി.സി വിദ്യാർഥിനിയാണ് മരണപ്പെട്ട കാവ്യ.മൃതദേഹം ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ. സഹോദരൻ: സിദ്ധാർത്ഥ്. പെൺകുട്ടിയുടെ മാതാവ് അവനവഞ്ചേരി ഹൈസ്‌കൂളിലെ അധ്യാപികയാണ്. വിദേശത്ത് ജോലിചെയ്യുന്ന കുട്ടിയുടെ പിതാവ് ദിവസങ്ങൾക്കു മുൻപാണ് നാട്ടിലെത്തിയത് .

Related posts

Leave a Reply

Your email address will not be published. Required fields are marked *