Breaking News

വർക്കല കരുനിലക്കോട് കാറിനു മുകളിൽ മരം വീണു

വർക്കല: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും വെള്ളിയാഴ്ച രാത്രി കരുനിലക്കോട് നിർത്തിയിട്ടിരുന്ന കാറിന് മുകളിൽ മരം ഒടിഞ്ഞുവീണ് കേടുപാടുകൾ സംഭവിച്ചു.

കരുനിലക്കോട് കാടുജാതി അമ്പലത്തിന് സമീപം താമസിക്കുന്ന സുനിൽലാലിൻ്റെ വാഹനത്തിനാണ് മരത്തിന്റെ വലിയ ശാഖ ഒടിഞ്ഞുവീണത്. സംഭവത്തിൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു.
സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ചേർന്ന് മരച്ചില്ലകൾ വെട്ടിമാറ്റി ഗതാഗത തടസ്സം ഒഴിവാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *