Breaking News

അഞ്ചുതെങ്ങ് വിപ്ലവത്തിന്റെ മുന്നൂറാം വാർഷികം: വീര സ്മരണാചരണം സംഘടിപ്പിച്ചു

കടയ്ക്കാവൂർ:അഞ്ചുതെങ്ങ് വിപ്ലവത്തിന്റെയും കോട്ട ഉപരോധത്തിന്റെയും മുന്നൂറാം വാർഷികവും വീരസ്മരണാചരണവും സംഘടിപ്പിച്ചു. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൻറെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് കോട്ട സമീപം സംഘടിപ്പിച്ച പരിപാടി പുരാവസ്തു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു.ചരിത്രത്തെ പഠിച്ച് കഴിഞ്ഞു പോയ കാലത്തിൻറെ നന്മ തിന്മകളെ തിരിച്ചറിയാൻ പുതിയ തലമുറയ്ക്ക് കഴിയണം. മറവികൾക്കെതിരെയുള്ള സർഗാത്മക സമരമാണ് ഓർമ്മകൾ എന്ന് അദ്ദേഹം പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *