Breaking News

രക്ഷാപ്രവർത്തനത്തിനിടയിൽ മുങ്ങി മരിച്ച അഗ്നിരക്ഷാ ഉദ്യോഗസ്ഥന്റെ ഒന്നാം രക്തസാക്ഷിത്വ ദിനം ആചരിച്ചു

ആറ്റിങ്ങൽ: രക്ഷാപ്രവർത്തനത്തിനിടയിൽ പമ്പയാറ്റിൽ മുങ്ങി മരിച്ച ആർ ആർ ശരത്തിന്റെ ഒന്നാം രക്തസാക്ഷിത്വ ദിനം കേരള ഫയർ സർവ്വീസ് അസോസിയേഷൻ ആറ്റിങ്ങൽ യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. രക്തസാക്ഷി അനുസ്മരണം തിരുവനന്തപുരം മേഖല സെക്രട്ടറി ബൈജു.പി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സംസ്ഥാന മേഖല നേതാക്കളായ സജിത് ലാൽ, രാജേന്ദ്രൻ നായർ, സതീശൻ, മുൻ മേഖല സെക്രട്ടറി ആർ എസ് ബിനു തുടങ്ങിയവർ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *