Breaking News

കോരാണിയിൽ കാർ കലിങ്കിലേയ്ക്ക് ഇടിച്ചു കയറി

ആറ്റിങ്ങൽ: കോരാണി ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാർ കലിങ്കിൽ ഇടിച്ച് യാത്രക്കാർക്ക് നിസ്സാര പരിക്ക്. ഇന്ന് ഉച്ചയ്ക്ക് 1.30 നോട്‌ കൂടിയായിരുന്നു അപകടം.

തിരുവനന്തപുരത്തുനിന്നും ആറ്റിങ്ങലിലേയ്ക്ക് വരികയയിരുന്ന കാറാണ് അപകടത്തിൽപെട്ടത്. എയർബാഗ് വർക്ക്‌ ചെയ്തതിനാൽ സാരമായ പരിക്ക് ആർക്കും ഉണ്ടായില്ല.

Related posts

Leave a Reply

Your email address will not be published. Required fields are marked *