

ആറ്റിങ്ങൽ: ഭക്ഷ്യസംസ്കരണ മേഖലയിലെ സംരംഭങ്ങൾ വിപുലീകരിക്കുന്നതിനും പുതിയവ സ്ഥാപിക്കുന്നതിനും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന പി.എം.എഫ്. എം.ഇ പദ്ധതിയെ കുറിച്ച് കൂടുതൽ അറിയുവാനും രജിസ്റ്റർ ചെയ്യുവാനും നിങ്ങൾക്ക് അവസരം ഒരുങ്ങുന്നു. തിരുവനന്തപുരം ജില്ലാ വ്യവസായകേന്ദ്രവും ചിറയിൻകീഴ് താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി നടത്തുന്ന PMFME ബോധവൽക്കരണ ക്ലസ്സിലേക്ക് നിങ്ങളെ ഏവരെയും ക്ഷണിച്ചു കൊള്ളുന്നു.
20 ന് വെള്ളിയാഴ്ച രാവിലെ 9.30 നു ആറ്റിങ്ങൽ ലൈബ്രറി ഹാളിൽ വച്ച് നടക്കുന്ന PMFME ബോധവൽക്കരണ ക്ലസ്സിൽ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്തു നിങ്ങളുടെ സീറ്റുകൾ ഉറപ്പാക്കുക. കൂടുതൽ വിവരങ്ങൾക്ക് contact 9037392763




