
വര്‍ക്കല: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സി.പി.എം ശിവഗിരി ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പുന്നക്കൂട്ടത്തില് മരിച്ചീനി കൃഷിയുടെ വിളവെടുപ്പ് നടന്നു. എം.എല്‍.എ വി.ജോയ്, മുനിസിപ്പല്‍ ചെയര്മാന് കെ.എം. ലാജി എന്നിവര്‍ ചേര്‍ന്ന് മരിച്ചീനി നാട്ടുകാര്‍ക്ക് സൗജന്യമായി നല്കി. ബ്രാഞ്ച് സെക്രട്ടറി സുനില്‍കുമാര്‍ ബ്രാഞ്ച് അംഗങ്ങളായ വിഷ്ണു ചിത്രന്, ഷാഫി, സുരാജ് എന്നിവര്‍ പങ്കെടുത്തു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

- വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ

- വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ

- വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും

- അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം

- എച്ച്.പി. ഷാജി ഫൗണ്ടേഷൻ്റെ രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സെയ്ദലിക്ക്
