Breaking News

ശിവഗിരി എച്ച്എസ്എസിലെ “ഓർമ്മചെപ്പ്” പൂർവ വിദ്യാർത്ഥി കൂട്ടായ്മ സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു

വർക്കല: ശിവഗിരി എച്ച്എസ്എസിൽ 1981,82,83 വർഷങ്ങളിൽ എസ് എസ് എൽ സി കഴിഞ്ഞവർ ചേർന്ന് “ഓർമ്മചെപ്പ്” എന്നപേരിൽ രൂപീകരിച്ച കൂട്ടായ്മയുടെ വകയായി സ്കൂളിലെ 6 കുട്ടികൾക്ക് മൊബൈൽ ഫോണും പഠനോപകരണങ്ങളും വിതരണം ചെയ്തു. ഗ്രൂപ്പ്‌ അംഗങ്ങളായ സ്കൂൾ എച്ച് എം സജീവ്, താഹ, ഫിറോസ്, രാജീവ്‌, ബെന്നി, ഷീല എന്നിവർ സംബന്ധിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *