Breaking News

“ശിശിര രാവില്‍” മ്യൂസിക് ആല്‍ബം റിലീസ്.

ജെ അനിതാദേവി

നിരവധി ഭക്തിഗാനങ്ങളുടെയും തിരുവാതിരപ്പാട്ടുകളുടെയും പ്രണയ ഗാനങ്ങളുടെയും രചനയിലൂടെ ഏറെ ശ്രദ്ധേയയായ ജെ അനിതാദേവി എഴുതി സംഗീത സംവിധാനം നിര്‍വ്വഹിച്ച മ്യൂസിക്കല്‍ ആല്‍ബമാണ് ” ശിശിര രാവില്‍ “. ബിജു നാരായണന്‍ ആലപിച്ച ” ഞാവല്‍ മര കാട്ടിനുള്ളില്‍ ” എന്നു തുടങ്ങുന്ന ഗാനം
ഗ്രാമീണതയുടെ വശ്യസൗന്ദര്യവും പ്രണയത്തിന്റെ ആർദ്ര ഭാവങ്ങളും രചനയിലും ഈണത്തിലും ആലാപനത്തിലും ഒത്തുചേർന്ന് ഗൃഹാതുരത്വം ഉണർത്തുന്ന നല്ലൊരു മെലഡിയാണ് .
ആലപ്പാട്ട് ഓഡിയോസ് നിർമ്മിച്ച “ശിശിരരാവിൽ ” സത്യം ഓഡിയോസ് റിലീസ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *