Breaking News

സ്‌കൂള്‍, കോളേജ് ബസുകള്‍ പരിശോധനയ്ക്ക് ഹാജരാക്കണം

പ്രതീകാത്മക ചിത്രം

വര്‍ക്കല: വര്‍ക്കല ആര്‍.ടി.ഒയുടെ അധികാരപരിധിയില്‍ വരുന്ന സ്‌കൂള്‍, കോളേജ് വാഹനങ്ങള്‍ പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ജോയിന്റ് ആര്‍.ടി.ഒ അറിയിച്ചു. മെയ് 31 രാവിലെ 10 ന് മുമ്പായി വാഹനങ്ങള്‍ ശിവഗിരി ഓഡിറ്റോറിയത്തിന് സമീപം ഹാജരാക്കി ഇന്‍സ്‌പെക്ടഡ് ഓ.കെ സ്റ്റിക്കര്‍ പതിപ്പിച്ച് വാങ്ങണമെന്നാണ് നിര്‍ദ്ദേശം.

Related posts

Leave a Reply

Your email address will not be published. Required fields are marked *