Breaking News

വയനാടിന്റെ പുനരധിവാസം; ഇടവ ഗ്രാമപഞ്ചായത്ത് 11 ലക്ഷം രൂപ കൈമാറി

വര്‍ക്കല: വയനാടിന്റെ പുനരധിവാസത്തിനായി ഇടവ ഗ്രാമപഞ്ചായത്തിന്റെ വക 11 ലക്ഷം രൂപ സമാഹരിച്ച് കൈമാറി. 11 ലക്ഷം രൂപയുടെ ചെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. വൈസ് പ്രസിഡന്റ് ശുഭ.ആര്‍.എസ്.കുമാര്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് സാബു, പത്താം വാര്‍ഡ് മെമ്പര്‍ ജെസ്സി എന്നിവര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയാണ് തുക കൈമാറിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *