Breaking News

വര്‍ക്കല പ്രകൃതി ചികിത്സ ആശുപത്രിയില്‍ വായനശാല: പുസ്തകങ്ങള്‍ സംഭാവന ചെയ്യാം

വര്‍ക്കല: വര്‍ക്കല പാപനാശത്തെ സര്‍ക്കാര്‍ യോഗ പ്രകൃതി ചികിത്സ ആശുപത്രിയില്‍ വായനശാല തയ്യാറാക്കുന്നതിനായി പൊതുജനങ്ങള്‍ക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്യാം. ആശുപത്രിയില്‍ സജ്ജമാക്കിയിട്ടുള്ള പുസ്തക തൊട്ടിലില്‍ പുസ്തകങ്ങള്‍ നിക്ഷേപിക്കാവുന്നതാണ്. കൂടാതെ സ്ഥാപനത്തിന്റെ പേരില്‍ പാഴ്‌സലായും പുസ്തകങ്ങള്‍ അയച്ചു നല്‍കാം. വിലാസം: സൂപ്രണ്ട്, ഗവണ്‍മെന്റ് യോഗ നാച്യുറോപ്പതി ഹോസ്പിറ്റല്‍, പാപനാശം, വര്‍ക്കല 695141

Related posts

Leave a Reply

Your email address will not be published. Required fields are marked *