Breaking News

സൈക്കോളജി അപ്പ്രന്റിസ് അഭിമുഖം

തിരുവനന്തപുരം: ഗവ. കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ 2024-25 അധ്യയന വര്‍ഷത്തെ സൈക്കോളജി അപ്പ്രെന്റിസ് ഉദ്യോഗാര്‍ത്ഥികളെ പ്രതിമാസം 17,600/(രൂപ പതിനേഴായിരത്തി അറുനൂറ് മാത്രം) നിരക്കില്‍ താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം 26 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കോളേജ് ഓഫീസില്‍ നടക്കും. റഗുലര്‍പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം(എം.എ/എം.എസ്.സി) നേടിയ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജനനതീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സെര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847245617 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *