
തിരുവനന്തപുരം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റൽസ് (ഐ.ഐ.എം), തിരുവനന്തപുരം ചാപ്റ്റർ ഏർപ്പെടുത്തുന്ന “പ്രൊഫ. ബ്രഹ്മ പ്രകാശ് ബെസ്റ്റ് പി.എച്ച്.ഡി തീസിസ് അവാർഡ്–2024” സി.എസ്.ഐ.ആർ–നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിലെ മുൻ ഗവേഷകനായ ഡോ. ജിത്തു ജയരാജിന് ലഭിച്ചു.
മെറ്റീരിയൽസ് സയൻസ് മേഖലയിലെ മികച്ച ഗവേഷണത്തിനുള്ള അംഗീകാരമായാണ് അദ്ദേഹത്തെ ഈ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. നിലവിൽ ബംഗളൂരുവിലെ സി.എസ്.ഐ.ആർ–നാഷണൽ എയ്റോസ്പേസ് ലബോറട്ടറീസിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷകനായി പ്രവർത്തിച്ചുവരികയാണ്.
പാരിപ്പള്ളി യു.കെ.എഫ് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പലായ വർക്കല മുണ്ടയിൽ തംബുരുവിൽ ഡോ. എം. ജയരാജിന്റെയും എസ്. അനിതയുടെയും മകനാണ് ഡോ. ജിത്തു ജയരാജ്.
ഭാര്യ: ഡോ. ജെറിൻ (സയന്റിസ്റ്റ്). മക്കൾ: എമിയ, നിതാര, നദാൽ.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

