Breaking News

പെന്‍ഷന്‍ വോട്ടിനുള്ള കൈക്കൂലിയല്ലെന്ന് തോമസ് ഐസക്

ഡോ.തോമസ് ഐസക്

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ വോട്ടിനുള്ള കൈക്കൂലിയല്ലെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്. സര്‍ക്കാര്‍ ക്ഷേമ പെന്‍ഷന്‍ കൊടുക്കുന്നതില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് അസൂയയാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ചുവര്‍ഷം കൊണ്ട് മുപ്പതിനായിരം കോടിയിലേറെ രൂപ പെന്‍ഷനായി കൊടുത്തു. കേരളത്തില്‍ ഒരാളും പട്ടിണി കിടക്കാതിരിക്കാനാണ് കിറ്റ് നല്‍കിയതെന്നും ഐസക് പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *