

ആറ്റിങ്ങല്‍: വിളയില്‍മൂല ചരുവിള വീട്ടില്‍ പരേതനായ ചെല്ലപ്പന്റെ ഭാര്യ രാജചന്ദ്രിക (87) നിര്യാതയായി. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നെങ്കിലും ഇന്ന് വൈകിട്ട് ആറരയോടെ മരണം സംഭവിക്കുകയായിരുന്നു. നാളെ രാവിലെ (30.12.2023) 10.30 ന് വീട്ടുവളപ്പില്‍ സംസ്കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മക്കള്‍: അജയഘോഷ് (ആറ്റിങ്ങല്‍ നഗരസഭ), വിജയകുമാരി, സുമ, വിമല്‍കുമാര്‍, ശോഭ. മരുമക്കള്‍: രാജശ്രീ, രഘു (Late), വസന്തന് (Late), ബിന്ദു, രമേശന്.


