Breaking News

നിര്യാതനായി

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ കരിച്ചി ഓടനാട്ട് വീട്ടില്‍ അനില്‍കുമാര്‍(48) അന്തരിച്ചു. അമ്മ: പത്മവതി അമ്മ, അച്ഛന്‍: ഗോപിനാഥന്‍ നായര്‍, സഹോദരി: ശോഭ കുമാരി, മരുമകന്‍: സോമന്‍ നായര്‍. സംസ്‌കാരം രാവിലെ 10 മണിക്ക് സ്വവസതിയില്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *