Breaking News

എസ്.എന്‍.മിഷന്‍ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ ന്യൂട്രീഷന്‍ ക്യാമ്പ്

വര്‍ക്കല: എസ്.എന്‍.മിഷന്‍ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ ന്യൂട്രീഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ദേശീയ പോഷകാഹാര വാരത്തോടനുബന്ധിച്ചാണ് സെപ്തംബര്‍ 4 മുതല്‍ 9 വരെ ന്യൂട്രീഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. പോഷകാഹാര സമൃദ്ധമായ ഇന്ത്യ, വിദ്യാ സമ്പന്നമായ ഇന്ത്യ, ശാക്തീകരിക്കപ്പെട്ട ഇന്ത്യ എന്നതാണ് ക്യാമ്പിന്റെ സന്ദേശം.

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യ രജിസ്‌ട്രേഷനും കണ്‍സള്‍ട്ടേഷനില്‍ 30 ശതമാനം ഇളവും ലഭിക്കും. വിശദവിവരങ്ങള്‍ക്ക് 94000 50200, 0470 260 2248, 260 2249, 260 1228 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *