
വർക്കല: നിയമസഭ തിരഞ്ഞെടുപ്പിനെ മുന്നോടിയായി വർക്കലയിൽ ഒൻപത് ബൂത്തുകൾ പ്രശ്നബാധിതമായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. മുൻ വർഷങ്ങളിൽ സംഘർഷങ്ങളും അനിഷ്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുള്ള ബൂത്തുകളെയാണ് ഇത്തവണ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പള്ളിക്കൽ പുളിയൂർക്കോണം എൽപിഎസ് (ബൂത്ത് നമ്പർ 105, 106), പള്ളിക്കൽ ഹയർ സെക്കൻഡറി സ്കൂൾ (ബൂത്ത് നമ്പർ 98, 99, 100), നാവായിക്കുളം ഗവൺമെന്റ് ഹൈസ്കൂൾ (ബൂത്ത് നമ്പർ 62), ശ്രീനിവാസപുരം ഗവൺമെന്റ് എൽ.പി സ്കൂൾ (ബൂത്ത് നമ്പർ 133, 134, 135) എന്നിവയാണ് പ്രശ്നബാധിത ബൂത്തുകൾ.
എന്നാൽ നിലവിൽ ഈ ബൂത്തുകളുമായി ബന്ധപ്പെട്ട് പ്രത്യേക പ്രശ്നങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. അതേസമയം സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാ പ്രശ്നബാധിത ബൂത്തുകളിലും കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

