Breaking News

ആറ്റിങ്ങലിൽ കോൺഗ്രസിന്റെ നൈറ്റ്‌ മാർച്ച്‌

ആറ്റിങ്ങൽ :രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തിരുവനന്തപുരത്തു ക്ലിഫ് ഹൗസിലേക്ക് നടത്തുന്ന നൈറ്റ് മാർച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ പട്ടണത്തിൽ നൈറ്റ് മാർച്ച് നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ. ബിഷ്‌ണു നൈറ്റ് മാർച്ചിനു നേതൃത്വം നൽകി.

Related posts

Leave a Reply

Your email address will not be published. Required fields are marked *