Breaking News

വര്‍ക്കലയില്‍ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

പ്രതീകാത്മക ചിത്രം

വര്‍ക്കല: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വര്‍ക്കല താലൂക്കില്‍ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. വര്‍ക്കല മുനിസിപ്പാലിറ്റിയില്‍ വിളക്കുളം(ഒന്നാം വാര്‍ഡ്), പാറയില്‍(29-ാം വാര്‍ഡ്), കോട്ടുമൂല(23-ാം വാര്‍ഡ്), ചെറുന്നിയൂര്‍ പഞ്ചായത്തിലെ കല്ലുമലക്കുന്ന്(14-ാം വാര്‍ഡ്) എന്നിവിടങ്ങളാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്. ഇവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും നിരീക്ഷണം ശക്തമാക്കാനും ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *