Breaking News

കോവിഡ് പ്രതിരോധം: വോളന്റിയര്‍മാരെ ആവശ്യമുണ്ടെന്ന് അയിരൂര്‍ പോലീസ്

പ്രതീകാത്മക ചിത്രം

വര്‍ക്കല: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വോളന്റിയര്‍മാരെ ആവശ്യമുണ്ടെന്ന് അയിരൂര്‍ പോലീസ് അറിയിച്ചു. താല്‍പര്യമുള്ളവര്‍ 9446105641 നമ്പരില്‍ ബന്ധപ്പെടണം.

Related posts

Leave a Reply

Your email address will not be published. Required fields are marked *