Breaking News

നവകേരള സദസ്സ് : വിളംബര ഘോഷയാത്രയും ദീപം തെളിയിക്കലും

മുടപുരം:- ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് നവ കേരള സദസ്സിനോട നുബന്ധിച്ചു വിളംബര ഘോഷയാത്രയും, കേരളപ്പിറവിയുടെ 67 മത് വാർഷികത്തോടനുബന്ധിച്ച് 67 ദീപങ്ങൾ തെളിച്ചും പരിപാടി സംഘടിപ്പിച്ചു. വി ശശി എംഎൽഎ യുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി സി, കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ രജിത, അഡ്വ. എസ് ഫിറോസ് ലാൽ, കവിതാ സന്തോഷ്, പി മണികണ്ഠൻ, ജി ശ്രീകല, പി അജിത, ബിഡിഒ സ്റ്റാർലി ഓ എസ്, സിജി മജീദ്, സജിത, സനൂജ ബീഗം, കൃഷ്ണേന്ദ്, അംഗൻവാടി വർക്കർമാർ, ഹെൽപ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *