

ആറ്റിങ്ങല്‍: കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ കബഡി ചാമ്പ്യന്‍ഷിപ്പ് സബ് ജൂനിയര്‍ വിഭാഗത്തില്‍ ഇളമ്പ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മുഹമ്മദ് യാസീന്‍.എം.എസ് പങ്കെടുക്കും. ആറ്റിങ്ങല്‍ ഇളമ്പ ആനച്ചല്‍ പള്ളിക്കുന്ന് കുന്നുവിള വീട്ടില്‍ മുജീബ് റഹ്‌മാന്‍-സജിത ദമ്പതികളുടെ മകനാണ് മുഹമ്മദ് യാസീന്‍.







