Breaking News

എൻ . ചന്ദ്രദാസ് അന്തരിച്ചു.

വർക്കല : ശിവഗിരി ശാരദാഗിരി സ്‌കൂളിന് സമീപം രാഖി നികേതനിൽ എൻ . ചന്ദ്രദാസ് (88 – റിട്ട. പി .ഡബ്ള്യു.ഡി ഉദ്യോഗസ്ഥൻ ) ഇന്ന് രാവിലെ 7 മണിക്ക് അന്തരിച്ചു. ഭാര്യ : കെ.സരള, മകൾ:രാഖി.എസ്‌, മരുമകൻ: സുദർശൻ.

Related posts

Leave a Reply

Your email address will not be published. Required fields are marked *