Breaking News

കോവിഡ് വ്യാപനം: സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മേയ് 8 മുതല്‍ 16 വരെ സംസ്ഥാനത്ത് ലോക്ഡൗണ്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് തീരുമാനം അറിയിച്ചത്. ഇന്നലെ സംസ്ഥാനത്ത് നാല്‍പ്പതിനായിരത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. സെമി ലോക്ഡൗണ്‍ ഫലപ്രദമാകാത്ത സാഹചര്യത്തിലാണ് സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നീങ്ങിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *