Breaking News

തിരുവനന്തപുരം ജില്ലയ്ക്ക് പ്രാദേശിക അവധി

ആറ്റുകാല്‍ പൊങ്കാല നടക്കുന്ന നാളെ (27 ഫെബ്രുവരി) തിരുവനന്തപുരം ജില്ലയ്ക്ക് പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *