Breaking News

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

ആറ്റിങ്ങൽ : വലിയകുന്ന് താലൂക്കാശുപത്രിയിൽനിന്ന്‌ കോവിഡ് പ്രതിരോധ വാക്‌സിനെടുക്കാനെത്തുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നഗരസഭാധികൃതർ അറിയിച്ചു. കോവിഡ് പോസിറ്റീവായവർ നെഗറ്റീവായി 90 ദിവസത്തിനുശേഷമേ വാക്‌സിൻ സ്വീകരിക്കാവൂ എന്ന വിദഗ്ദ്ധ നിർദേശത്തെത്തുടർന്നാണ് പുതിയ നടപടിയെന്ന് നഗരസഭാധ്യക്ഷ എസ്.കുമാരി അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *