
തിരുവനന്തപുരം : കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ ഭാരവാഹി തിരഞ്ഞെടുപ്പ് 2021 നവംബർ 15 തിങ്കൾ രാവിലെ 11 മണിക്ക് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് കാര്യാലയത്തിലെ ജനമൈത്രി ഹാളിൽ വച്ച് നടന്നു കൃഷ്ണലാൽ ജി.എസ് (നഗരൂർ പി.എസ്) നെ ജില്ലാ പ്രസിഡന്റായും വിനു ജി.വി (ആറ്റിങ്ങൽ പിഎസ്) നെ ജില്ലാ സെക്രട്ടറിയായും തിരഞ്ഞെടുത്തു.