Breaking News

കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ (KFRI) ഒരു വർഷം കാലാവധിയുള്ള “Regional Cum Facilitation Centre for Sustainable Development of Medicinal Plants (Southern Region)” ഗവേഷണ പദ്ധതിയിലേക്ക് പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു.താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂൺ 9 രാവിലെ 10 മണിക്ക് തൃശൂർ പീച്ചിയിലുള്ള കേരള വന ഗവേഷണ സ്ഥാപനത്തിന്റെ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക്: www.kfri.res.in⁠ സന്ദർശിക്കുക.

Related posts

Leave a Reply

Your email address will not be published. Required fields are marked *