
വക്കം: കേരള കർഷക സംഘം വക്കം മേഖല കൺവെൻഷൻ ജൂൺ 23-ന് ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക്
വക്കം ഖാദർ മെമ്മോറിയൽ ഹാളിൽ നടക്കും. കർഷകസംഘം ആറ്റിങ്ങൽ ഏരിയ സെക്രട്ടറിയും മുതിർന്ന കർഷക നേതാവുമായ സി. ദേവരാജൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.
കർഷകരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ, കാർഷിക മേഖലയിലെ വെല്ലുവിളികൾ, സംഘടനയുടെ പ്രവർത്തനങ്ങൾ എന്നിവ കൺവെൻഷനിൽ ചർച്ച ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. മേഖലയിൽ നിന്നുള്ള കർഷകരും സംഘടനാ പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കും.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

