Breaking News

കവലയൂര്‍-പുതുവിള റോഡിന്റെ ഉദ്ഘാടനം ഒ.എസ്.അംബിക എം.എല്‍.എ നിര്‍വഹിച്ചു

ആറ്റിങ്ങല്‍: നവീകരിച്ച കവലയൂര്‍-പുതുവിള റോഡിന്റെ ഉദ്ഘാടനം ഒ.എസ്.അംബിക എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.നഹാസ്, വൈസ് പ്രസിഡന്റ് ലിസ്സി.വി.തമ്പി ,വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.സുധീര്‍, ഗ്രാമപഞ്ചായത്ത് അംഗം സുരേഷ് കുമാര്‍, മണമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.മുഹമ്മദ് റിയാസ് എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *