
ധീരജ് ഡെന്നി,ഗോപിക നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാജിർ മജീദ്, വിബിൻ വേലായുധൻ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ” കാറല്‍ മാര്‍ക്സ് ഭക്തനായിരുന്നു ” എന്ന ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം റിലീസായി.
ജ്യോതിഷ് ടി കാശി എഴുതിയ വരികള്‍ക്ക് മണികണ്ഠന് അയ്യപ്പ സംഗീതം പകര്‍ന്ന ” മധുരാധരി നിന് ” എന്ന ഗാനമാണ് പുറത്തിറക്കിയത് കെ കെ ഫിലിംസിന്റെ ബാനറില്‍ കെ പി തോമസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സുനില്‍ സുഖദ,വിനോദ് കോവൂര്‍ തുടങ്ങിയവര്‍ക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു.
മഹേഷ് മാധവൻ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
എഡിറ്റർ-ദാസൽ ഡേവീസ്. പ്രൊഡക്ഷന്‍ കണ്ട്രോളര്-ജിനു,
കല-ശരത് മാരി, ശ്രീകുമാര്‍ മലയാറ്റൂര്‍, മേക്കപ്പ്-അർഷാദ്, രഞ്ജിത്ത്,കോസ്റ്റും- കുക്കു ജീവൻ, രാഗേഷ് പല്ലിശ്ശേരി,
അസോസിയേറ്റ് ഡയറക്ടർ- വിഷ്ണു മാളിയേക്കൽ, അനൂപ്
പൂന,പരസ്യക്കല-മനു ഡാവിന്‍സി,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
- വിക്രത്തിന്റെ വിജയം; ചിത്രത്തിന്റെ സംവിധായകനു പുതിയ കാര്‍ സമ്മാനിച്ച് കമല്ഹാസന്
- ” അര്‍ച്ചന 31 നോട്ടൗട്ട് ” ട്രെയിലർ റിലീസ്.
- ലാൽ ജോസിന്റെ “മ്യാവൂ”
- തിരിമാലി’യിലെ ‘കാതങ്ങളായ്…’ എന്ന ഗാനത്തിന്റെ വീഡിയോ റിലീസ്
- “ബിരിയാണി” ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തു
- ക്രൗഡ് ഫണ്ടിങ്ങിലൂടെ ഒരു മലയാളം സിനിമ; ‘ഡൊമസ്റ്റിക് ഡയലോഗ്സ്’, ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തു