Breaking News

കനകമ്മ നിര്യാതയായി

വർക്കല: കരുനിലക്കോട് കുന്നുവിള വീട്ടിൽ കനകമ്മ (85) നിര്യാതയായി. ഭർത്താവ്: ചെല്ലയ്യൻ (പരേതൻ). മക്കൾ: ഷേർളി, ഷാജി, ഷൈനി, ഷർമിള. മരുമക്കൾ: പ്രസാദ്, സിന്ധു, വിനോദ്, സുധർശൻ.

സി.പി.ഐ.എം കരുനിലക്കോട് ബ്രാഞ്ച് സെക്രട്ടറി, കേരള കർഷക സംഘം വർക്കല നോർത്ത് വില്ലേജ് കമ്മിറ്റി ജോയിൻ സെക്രട്ടറി സ: വിനോദിന്റെ ഭാര്യാമാതാവാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *