Breaking News

കല്ലമ്പലം ഫയർ ആന്റ് റെസക്യൂ സ്റ്റേഷന് താൽക്കാലിക കെട്ടിടമായി

കല്ലമ്പലം: നാവായിക്കുളം സബ് രജിസ്ട്രാർ ഓഫീസിന്റെ പഴയ കെട്ടിടം കല്ലമ്പലം ഫയർ ആന്റ് റെസക്യൂ സ്റ്റേഷന്റെ താൽക്കാലിക ഉപയോഗത്തിന് ലഭ്യമാക്കാൻ ഉത്തരവ്. രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറലിന്റെ അറിയിപ്പ് പ്രകാരം പ്രസ്തുത കെട്ടിടം യഥാവിധം ഏറ്റെടുക്കുന്നതിന് തിരുവനന്തപുരം ജില്ലാ ഫയർ ഓഫീസറെ ചുമതലപ്പെടുത്തുകയും ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *