Breaking News

മാധ്യമ പ്രവര്‍ത്തകന്‍ ഷിജു ഹൃദയപൂര്‍വത്തിന്റെ മാതാവ് നിര്യാതയായി

ആറ്റിങ്ങല്‍: കടുവയില്‍ ചന്ദ്രവിലാസത്തില്‍ (ഹൃദയപൂര്‍വ്വം വീട്) ഗോമതിയമ്മ(84) അന്തരിച്ചു. മാധ്യമ പ്രവര്‍ത്തകനായ ഷിജു ആറ്റിങ്ങലിന്റെ മാതാവാണ്. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1.30 ന് വീട്ടുവളപ്പില്‍ നടക്കും. ഭര്‍ത്താവ്: പരേതനായ രാമചന്ദ്രന്‍പിള്ള. മക്കള്‍: ഷിജു (മാധ്യമ പ്രവര്‍ത്തകന്‍, ഹൃദയപൂര്‍വ്വം ന്യൂസ്), സജു (പരേതന്‍). മരുമകള്‍: മഞ്ജു.

Related posts

Leave a Reply

Your email address will not be published. Required fields are marked *