
തിരുവനന്തപുരം: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ഇന്ത്യൻ നേവൽ വെറ്ററൻസ് സൊസൈറ്റി (INVeS) യോഗ ദിനാചരണം സംഘടിപ്പിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ചാപ്റ്ററുകളുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ.
ഓരോ കേന്ദ്രങ്ങളിലും നടന്ന യോഗ പരിശീലന സെഷനുകളിൽ നാവികസേനയിലെ വിമുക്തഭടന്മാരും അവരുടെ കുടുംബാംഗങ്ങളും സജീവമായി പങ്കെടുത്തു. മുൻകാല നാവിക സേവനത്തിന്റെ ഓർമകൾ പുതുക്കിക്കൊണ്ട് യൂണിഫോം ധരിച്ച് യോഗ പരിശീലനത്തിൽ ഏർപ്പെട്ട വിമുക്തഭടന്മാരുടെ സാന്നിധ്യം പരിപാടിക്ക് പ്രത്യേക ആവേശം പകർന്നു.

അംഗങ്ങളുടെ മികച്ച പിന്തുണയും സജീവ പങ്കാളിത്തവും ഇത്തരം ആരോഗ്യ-ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപകമായി സംഘടിപ്പിക്കാൻ പ്രചോദനമാകുമെന്ന് സംഘാടകർ അറിയിച്ചു. ആരോഗ്യം, അച്ചടക്കം, കൂട്ടായ്മ എന്നിവ പ്രോത്സാഹിപ്പിക്കുന്ന തിന്റെ ഭാഗമായാണ് യോഗ ദിനാചരണം സംഘടിപ്പിച്ചതെന്നും INVeS ഭാരവാഹികൾ വ്യക്തമാക്കി.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

