Breaking News

സ്വാതന്ത്ര്യ ദിനാഘോഷം: ഇടവ സിവില്‍ സ്റ്റേഷനില്‍ പതാക ഉയര്‍ത്തി

ഇടവ: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇടവ ഗ്രാമ പഞ്ചായത്ത് സിവില്‍ സ്റ്റേഷനില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് പതാക ഉയര്‍ത്തി. വൈസ് പ്രസിഡന്റ് ശുഭ.ആര്‍.എസ്.കുമാര്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് സാബു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു.സി, മെമ്പര്‍മാരായ പുതിലി ഭായ്, സജീന എന്നിവരും ജീവനക്കാരും പങ്കെടുത്തു. മധുരപലഹാര വിതരണവും നടന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *