Breaking News

ഇടയ്ക്കോട് ഗവ: എൽപിഎസ് : ഏറ്റവും നല്ല പി.ടി.എ

ആറ്റിങ്ങൽ :ഇടയ്ക്കോട് ഗവൺമെന്റ് എൽപിഎസ് 2022-2023 വർഷത്തെ ആറ്റിങ്ങൽ ബിആർസിയുടെ കീഴിൽ ഏറ്റവും നല്ല PTA ക്കുള്ള അംഗീകാരം .ഇളമ്പ ഹൈസ്കൂളിൽ നടക്കുന്ന ശാസ്ത്രോത്സവം ഉദ്ഘാടന വേദിയിൽ ആറ്റിങ്ങൽ എംപി, അടൂർ പ്രകാശിൽ നിന്നും SMC ചെയർമാൻ അനീഷ്, പ്രധാന അധ്യാപകൻ വി.ജയകുമാരനാശാരി, വൈസ് പേഴ്സൺ, ശ്രീമതി.സുജ,SMC, PTA, മദർ പി,ടി,എ, അധ്യാപകർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

Related posts

Leave a Reply

Your email address will not be published. Required fields are marked *