

ആറ്റിങ്ങല്‍: 24-ാമത് തിരുവനന്തപുരം ജില്ലാ പുരുഷ വിഭാഗം സീനിയര്‍ ബേസ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം ഗ്രൗണ്ടന്‍സ് സ്പോര്‍ട്സ് ക്ലബ് സ്വന്തമാക്കി. ജൂലൈ 27ന് ശ്രീപാദം സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ യങ്കേഴ്സ് ക്ലബ്ബിനെ 15-01 എന്ന സ്കോറിന് തകര്‍ത്താണ് ഗ്രൗണ്ടന്‍സ് സ്പോര്‍ട്സ് ക്ലബ് കിരീട നേട്ടം കരസ്ഥമാക്കിയത്.

