Breaking News

കിടപ്പുരോഗികളുടെ വീട്ടിലെത്തി മർമ്മ ചികിത്സ ഒരുക്കി: ഗവ: സിദ്ധ ഡിസ്പെൻസറി.

ആറ്റിങ്ങൽ : എട്ടാമത് സിദ്ധദിനാചരണം പ്രമാണിച്ച് ചൊവ്വാഴ്ച വാർഡ് തലത്തിലുള്ള കിടപ്പുരോഗികളുടെ വീട്ടിലെത്തി അവർക്ക് വേണ്ടി സിദ്ധയിലെ മർമ്മ ചികിത്സ ഒരുക്കി ഗവ: സിദ്ധ ഡിസ്പെൻസറി. സീനിയർ ഡോക്ടർ V.Bവിജയകുമാർ , മർമ്മ മെഡിക്കൽ ഓഫീസർ ഡോ.ദേവിക പി എസ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് വീടുകൾ സന്ദർശിക്കുന്നത്. ഈ പരിപാടി ഉദ്ഘാsനം ചെയ്യുന്നത് ചെയർപേഴ്സൺ അഡ്വ. കുമാരി ആണ്.ആദ്യ ഘട്ടത്തിൽ 5 വാർഡുകളാണ് സന്ദർശിക്കുന്നത്. കിടപ്പ് രോഗികളുടെ അവസ്ഥ മനസ്സിലാക്കി അവർക്ക് വേണ്ടുന്ന മർമ്മ തടവലുകൾ പോലുള്ള ചികിൽസകൾ നൽകുന്നതായിരിക്കും. ഇതിനു തുടർച്ചയായി മർമ്മ ചികിത്സ വരും ദിവസങ്ങളിൽ എല്ലാ വാർഡുകളിലുമുള്ള കിടപ്പ് രോഗിക്കൾക്ക് ലഭ്യമാക്കുകയും ചെയ്യുംആറ്റിങ്ങൽ : എട്ടാമത് സിദ്ധദിനാചരണം പ്രമാണിച്ച് ചൊവ്വാഴ്ച വാർഡ് തലത്തിലുള്ള കിടപ്പുരോഗികളുടെ വീട്ടിലെത്തി അവർക്ക് വേണ്ടി സിദ്ധയിലെ മർമ്മ ചികിത്സ ഒരുക്കി

.

Related posts

Leave a Reply

Your email address will not be published. Required fields are marked *