

ആറ്റിങ്ങല്‍: ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി ആറ്റിങ്ങലില്‍ ഗാന്ധി സ്മൃതി സംഗമം നടന്നു. എന്‍.സി.പി ആറ്റിങ്ങല്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചത്. എന്‍സിപി സംസ്ഥാന സെക്രട്ടറി കെ.ഷാജി ഗാന്ധി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ എന്‍.മുകേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ശ്രീവല്‍സന്‍, വിനോദ്, ഷൈജു വട്ടവിള, ബിനു, പ്രസന്നകുമാര്‍, മുരളീധരന്‍, മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.



