Breaking News

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് .

ആറ്റിങ്ങൾ :കല്ലിൻമൂട് വാർഡ് സമിതിയും ഗോകുലം മെഡിക്കൽ കോളേജും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ ഐഎസ്എച്ച്ഒ മുരളികൃഷ്ണൻ നിർവഹിച്ചു. വാർഡു മെമ്പർ പൂവണത്തുംമൂട് മണികണ്ഠൻ അധ്യക്ഷത വഹിച്ചു. ഡോക്ടർമാരായ ഡോ. ശ്രീദേവി, ഡോ.യാസിൻ, ഡോ. ആതിര, ഡോ. മാളവിക, ഡോ. ആഷിദ, ഡോ. മാളവിക സുനിൽ പി ആ ഒ ആനന്ദ്, വയോജനക്ലബ് പ്രസിഡന്റ് സുഗുണൻ,വാർഡ് സമിതി അംഗം രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു. ഗോകുലം ആരോഗ്യ സുരക്ഷ മിഷൻ പദ്ധതി പ്രകാരം ക്യാമ്പിൽ പങ്കെടുത്ത തുടർ ചികിൽസ വേണ്ടവർക്ക് പ്രത്യേക സ്കീമിൽ ചികിൽസ ഉറപ്പുവരുത്തുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *